മെഡിക്കൽ / ലാബ് ഉപകരണങ്ങളുടെ വ്യാപാരത്തിൽ ഒന്നര കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി
മെഡിക്കൽ/ലാബ് ഉപകരണങ്ങളുടെ വ്യാപാരം നടത്തുന്ന സ്ഥാപനത്തിൽ സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് മലപ്പുറം യൂണിറ്റ് നടത്തിയ പരിശോധനയിൽ ഒന്നര കോടി രൂപയുടെ ക്രമക്കേടിൽ ഏകദേശം 11 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.