വ്യാജ ഇൻവോയ്സ് നൽകുന്നതും, ആ ഇൻവോയ്സ് കാണിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതും ക്രിമിനൽ കുറ്റമാണ്..
തട്ടിപ്പുകാർ വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്ത ജി എസ് ടി രജിസ്ട്രേഷൻ ഉപയോഗിച്ച് വ്യാജ ഇൻവോയ്സ് നൽകുന്നതും, ആ ഇൻവോയ്സ് കാണിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതും ക്രിമിനൽ കുറ്റമാണ്.. അവ ഒഴിവാക്കൂ..
ഒരിക്കൽ പിടി വീഴും ഉറപ്പാണ്..
നികുതിദായകരെ ഇൻപുട്ട് വിൽപ്പന തട്ടിപ്പുകാരുടെ മോഹന വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക അറസ്റ്റ്, ജയിൽവാസം മാനഹാനി, പിഴ, ജപ്തി തുടങ്ങിയവയിൽ നിന്നും ഒഴിവാകുക.