TCPAK: എ എൻ.പുരം ശിവകുമാർ -പ്രസിഡൻ്റ് ; കെ.രവീന്ദ്രൻ- ജനറൽ സെക്രട്ടറി.
കൊല്ലം: 2023 മേയ് 13,14 തീയതികളിൽ കൊല്ലത്ത് നടന്ന ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) 11-ാം സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡൻ്റായി എ.എൻ.പുരം ശിവകുമാർ (ആലപ്പുഴ),
കെ.രവീന്ദ്രൻ (കണ്ണൂർ) ജനറൽ സെക്രട്ടറിയായും, ഇ.കെ.ബഷീർ (എറണാകുളം) ട്രഷറർ ആയും തെരെഞ്ഞെടുത്തു.