താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് നൽകി ജി എസ് ടി വകുപ്പ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാത്തതിനാണ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
GST
രാജ്യത്ത് തുടര്‍ച്ചയായ പത്താം മാസവും ജിഎസ്ടി വരുമാനത്തില്‍ വര്‍ദ്ധനവ്.
ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇന്‍വോയ്സ് പരിധി അഞ്ച് കോടി രൂപയാക്കി കുറയ്ക്കില്ല.
രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി