പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കും; 20 രൂപയുടെ നാണയം ഇറക്കും
Headlines
മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു തുടങ്ങി. ആദ്യ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്.
റിട്ടേണിലെ പകുതി വിവരങ്ങൾ ഐടി വകുപ്പുതന്നെ ഫോമിൽ ചേർക്കും
വെള്ളം, വൈദ്യുതി, ഗ്യാസ് പോലുള്ള വീട്ടുചെലവുകള് പൂര്‍ണമായും നിര്‍ത്താന്‍ സാധിക്കില്ല. അപ്പോള്‍ എന്താണ് ചെലവ് കുറയ്ക്കാനുള്ള പരിഹാരം?