Headlines

ഡിടിഎച്ച്‌, കേബിള്‍ ടിവി ചാര്‍ജുകള്‍ ഉടന്‍ കുറയും; ട്രായ് വീണ്ടും പിടിമുറുക്കുന്നു

ഡിടിഎച്ച്‌, കേബിള്‍ ടിവി ചാര്‍ജുകള്‍ ഉടന്‍ കുറയും; ട്രായ് വീണ്ടും പിടിമുറുക്കുന്നു

ഈ വര്‍ഷം ആദ്യം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഡി.ടി.എച്ച്‌, കേബിള്‍ ടി.വികളുടെ അമിത നിരക്കിന് കടിഞ്ഞാണിടുന്ന നടപടികളുമായി രം​ഗത്തെത്തിയിരുന്നു.