Headlines

സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള പ്രമേയം ഇന്ന് നിയമസഭയില്‍; ഔദ്യോഗികമായി കേരള എന്നത് 'കേരളം' എന്ന് മാറ്റും

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മാണം ഏര്‍പ്പെടുത്തേണ്ടി വരും.