പത്തനംതിട്ടയിൽ ബ്യൂട്ടി പാർലറുകളിൽ 5 കോടി രൂപയുടെ ക്രമക്കേട് സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കണ്ടെത്തി
.പത്തനംതിട്ട ജില്ലയിലെ രണ്ട് ബ്യൂട്ടി പാർലറുകളിൽ സംസ്ഥാന ജി.എസ്. ടി. പത്തനംതിട്ട ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ 5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. യഥാർത്ഥ വരുമാനം റിട്ടേണുകളിൽ കാണിക്കാതെ ഏകദേശം 90 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഉചിതമായ നടപടികൾ സ്വീകരിച്ചു വരുന്നു. വെട്ടിപ്പ് കണ്ടെത്തിയത് പത്തനംതിട്ട ഇന്റലിജൻസ് ആണ്