ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴിയുള്ള ഇടപാടുകള്‍; കള്ളപ്പണം വെളുപ്പിക്കല്‍, നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്ന് കേന്ദ്രം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കമ്ബനി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഇടപാടുകാരുടെ പേരില്‍ നടത്തുന്ന പണമിടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്ന് കേന്ദ്രം
വിഷയം സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്. പണം കൈമാറ്റം, സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം, ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യല്‍ എന്നിവയൊക്കെ ഇടപാടുകളായി തന്നെ കണക്കാക്കും.