Headlines

ആയുഷ്മന്‍ ഭാരത്: ആദ്യ 100 ദിവസത്തിനുള്ളില്‍ ഏഴ് ലക്ഷം രോഗികള്‍ക്ക് ചികിത്സ ലഭിച്ചു

ആയുഷ്മന്‍ ഭാരത്: ആദ്യ 100 ദിവസത്തിനുള്ളില്‍ ഏഴ് ലക്ഷം രോഗികള്‍ക്ക് ചികിത്സ ലഭിച്ചു

ആദ്യ 100 ദിവസങ്ങളില്‍ സൗജന്യമായി 6.95 ലക്ഷം ഗുണഭോക്താക്കള്‍ ആയുഷ്മന്‍ ഭാരത് പദ്ധതിയിലൂടെ 924 കോടിയുടെ സൌജന്യ ആശുപത്രിയില്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി.പദ്ധതിയില്‍ ഭാഗമായ 10.7 കോടി...

ആര്‍ സി ഉടമകളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിലും അപകട ഇന്‍ഷുറന്‍സ് പോളിസി ഒന്നുമതി

ആര്‍ സി ഉടമകളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിലും അപകട ഇന്‍ഷുറന്‍സ് പോളിസി ഒന്നുമതി

നിരത്തിലിറങ്ങുമ്ബോള്‍ ഇന്‍ഷുറന്‍സ് ഒരു തലവേദനയാകുന്ന രീതിയിലേക്ക് മാറുമോ എന്ന് വാഹന ഉടമകള്‍ക്ക് ഇനി ഭയക്കേണ്ടി വരില്ല. വാഹന ഉടമകളുടെ പേരില്‍ എടുക്കേണ്ട നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍...

ബാങ്കഷ്വറന്‍സ്' പദ്ധതിയുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും അലഹാബാദ് ബാങ്കും

ബാങ്കഷ്വറന്‍സ്' പദ്ധതിയുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും അലഹാബാദ് ബാങ്കും

ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുളള സാമ്ബത്തിക ആസൂത്രണ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായുളള ബാങ്കഷ്വറന്‍സ് കരാറില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും അലഹാബാദ് ബാങ്കും ഒപ്പുവെച്ചു. ഇതിലൂടെ...