തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധന 18ന് പ്രഖ്യാപിക്കും. നിലവില്‍ നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ...
Headlines
തപാല്‍ വകുപ്പിന്‍റെ സേവനമായ ലഘുസമ്ബാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്ബില്‍ ലഭ്യം...
ന്യൂഡൽഹി∙ 40 കോടി ഡോളറിന്റെ പുതിയ നിക്ഷേപം കൂടി ലഭിച്ചതോടെ കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്പിന് 360 കോടി ഡോളറിന്റെ മൂല്യം (ഏകദേശം 25,800 കോടി രൂപ) .
ലയൺസ് ഡിസ്ട്രിക്ട് 318 C യുടെ നേതൃത്വത്തില് നടത്തിയ ഭിന്നശേഷിക്കാര്ക്കായുള്ള കായികമേള " ലയണത്തലോൺ 2019" എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്ൻ ഇന്റർനാഷണൽ ഡയറക്ടർ K.ധനപാലന് ഉദ്ഘാടനം ചെയ്തു.