Headlines

പ്രമുഖ സ്വര്‍ണാഭരണ വ്യാപാര സ്ഥാപനമായ ജോയ് ആലുക്കാസിന്റെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് .

ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച്‌ കേരളത്തിലെ പ്രമുഖ സ്വര്‍ണാഭരണ വ്യാപാര സ്ഥാപനമായ ജോയ് ആലുക്കാസിന്റെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച റെയ്ഡ് നടത്തി.

സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം  ട്രഷറിയിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം.

സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം മാര്‍ച് 20നുള്ളില്‍ ട്രഷറിയിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം.

ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലും കൈക്കൂലിയും ഒഴിവാക്കുന്നതിനായി ഫസ്റ്റ് പോയിന്റില്‍ തന്നെ മുഴുവന്‍ നികുതിയും ഏര്‍പ്പെടുത്തണമെന്ന് അവശ്യം; ഇന്നും നാളെയുമായി സര്‍ക്കാര്‍തല ചര്‍ച്ച

ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലും കൈക്കൂലിയും ഒഴിവാക്കുന്നതിനായി ഫസ്റ്റ് പോയിന്റില്‍ തന്നെ മുഴുവന്‍ നികുതിയും ഏര്‍പ്പെടുത്തണമെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍