ബഡ്ജറ്റ് സംബന്ധിച്ച് തൊഴിലാളി സംഘടന നേതാക്കളുമായി ചർച്ച നടത്തി. നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
Headlines
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: 100 ശതമാനവും കടന്ന് ഒന്നാമതായി ആലപ്പുഴ മുന്നോട്ട്
രേഖകൾ ഉണ്ടായിട്ടും വിവരം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ
താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് നൽകി ജി എസ് ടി വകുപ്പ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാത്തതിനാണ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.