നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവേയിൽ രജിസ്റ്റർ ചെയ്തത് 45,94,543 തൊഴിലന്വേഷകർ. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, എറണാകുളം ജില്ലയിലെ സർവ്വേ പിന്നീട് നടക്കും. 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്ചത്. തൊഴിൽ നൽകുന്ന പ്രക്രിയയിലും കുടുംബശ്രീ നിർണ്ണായക പങ്ക് വഹിക്കും. തൊഴിലന്വേഷകരുടെ കൗൺസിലിംഗിന് കുടുംബശ്രീ സഹകരണത്തോടെ ഷീ കോച്ച്സ് സംവിധാനം നടപ്പാക്കും.
Also Read
"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29
ദക്ഷിണേഷ്യയിലെ മൈസ്-വെഡ്ഡിംഗ് ഡെസ്റ്റിനേഷനാവാന് കേരളം- പി എ മുഹമ്മദ് റിയാസ്
വ്യാപാര സ്ഥാപനങ്ങളില് ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള് ലഭിക്കില്ല ; ഒക്ടോബര് ഒന്ന് മുതല് കര്ശനമായി നടപ്പാക്കും
2025-26 സാമ്പത്തിക വര്ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം രണ്ടാം വാരം മുതല്
2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ
എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ; രജിസ്ട്രേഷൻ തിങ്കളാഴ്ച മുതല്
എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ; രജിസ്ട്രേഷൻ തിങ്കളാഴ്ച മുതല്
സംസ്ഥാന സര്ക്കാരിന്റ ലോജിസ്റ്റിക്സ് പാര്ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ മാരിറ്റൈം ക്ലസ്റ്ററിന് കരുത്ത് പകരും- പി രാജീവ്
ഓഗസ്റ്റിലെ മൊത്തം ചരക്ക് സേവന നികുതി കളക്ഷൻ 10 ശതമാനം വർദ്ധിച്ച് 1.75 ലക്ഷം കോടി രൂപ
കേരളത്തിന്റെ ഇ-കോമേഴ്സ് പോര്ട്ടല് ‘കെ-ഷോപ്പി’ പ്രവര്ത്തനം ആരംഭിച്ചു
സെപ്തംബർ ഒൻപതിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചരക്ക് സേവന നികുതി(ജിഎസ്ടി/GST) നിരക്കുകൾ ഏകീകരിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല് രാജിവെച്ചു; 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.
ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ;കേരളമടക്കം സംസ്ഥാനങ്ങൾ നികുതി സ്ലാബുകൾ പരിഷ്കരിക്കാനുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു