വാറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് വ്യാപാരികള്‍ സര്‍ക്കാറിലേക്ക് കെട്ടിവെച്ച കോടിക്കണക്കിന് വരുന്ന സെക്യൂരിറ്റി നിക്ഷേപങ്ങള്‍ കേന്ദ്രഫണ്ടിലേക്ക് മാറ്റുമെന്ന ഭീഷണി.... തിരിച്ചു നല്‍കാന്‍ ആവശ്യം.
സംസ്ഥാന ബജറ്റ് പ്രഖ്യാപനം പ്രയോജനപ്പെടുത്താന്‍ വ്യാപാരികളുടെ വാറ്റ് കുടിശ്ശികയിന്‍മീതായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യം.
ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കേണ്ടതുണ്ട്
ഫിനാന്ഷ്യല് അക്കൗണ്ടിങ്, കോസ്റ്റ് അക്കൗണ്ടിങ്, മാനേജ്മെന്റ് അക്കൗണ്ടിങ് എന്നിങ്ങനെ മൂന്നുതരം അക്കൗണ്ടിങ്ങുകള് പ്രയോഗത്തിലുണ്ട്