ആദായനികുതി റിട്ടേൺ ഫോമുകളിൽ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും

ആദായനികുതി റിട്ടേൺ ഫോമുകളിൽ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും

ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള ഫോമുകളിൽ, മുൻകൊല്ലത്തെ ഫോമുകളിൽ ആവശ്യപ്പെട്ടിരുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും