ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി ഇളവ് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി.

ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന അഞ്ച് ലക്ഷത്തിന് മേൽ വാർഷിക വരുമാനമുളള പെൻഷൻകാർ ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് നൽകണം

പെൻഷൻകാർ 2019-20 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ട്രഷറിയിൽ ഏപ്രിൽ 20നകം നൽകണം.

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍; പദ്ധതിയെ കുറിച്ച്‌ അറിയേണ്ടതെല്ലാം

പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.