ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി ഇളവ് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി.
ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി ഇളവ് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. അതായത് ഇനി മുതല്‍ ലഭിക്കുന്ന 20 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിയമം ബാധകമാണ്.
എന്നാല്‍ 1972ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴില്‍ വരുന്നവര്‍ക്ക് ഇത് ബാധകമാവില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി വ്യക്തമാക്കി.