കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും

കൊച്ചി: സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം സൗബിന്‍റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന. 

ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

ആദായ നികുതി റിട്ടേൺ ഇ-വെരിഫിക്കേഷൻ സമയപരിധിക്ക് മുമ്പ് ചെയ്തില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും; എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം?

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ; അവസാന ദിവസം ജൂലൈ 31: സമയപരിധി കഴിഞ്ഞാൽ പിഴ നൽകണം

കേന്ദ്രബജറ്റ്; പുരോഗതിയ്ക്കായുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം- ഇന്‍ഫോപാര്‍ക്ക് സെമിനാറിൽ വിദഗ്ധര്‍

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ സാങ്കേതിക തകരാറുകൾ നേരിട്ട് ഇ-ഫയലിങ് പോർട്ടൽ

ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 19.54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇന്ന് ; 6 കോടിയോളം പേരാണ് ഇന്നലെ വരെ റിട്ടേൺ നൽകി

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ജൂലൈ 31 ; സാധുവായ പാൻ ഇല്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യാൻ 6,000 രൂപ നൽകേണ്ടി വരും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ജൂലൈ 31 ; സാധുവായ പാൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു

ആദായനികുതി വകുപ്പില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് പൂര്‍ണ്ണ ഐടിആര്‍ സൂക്ഷ്മപരിശോധനയ്ക്ക് വഴിയൊരുക്കുമെന്ന് ടാക്‌സ് വകുപ്പ്

ആദായനികുതി വകുപ്പില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് ഫയല്‍ ചെയ്ത റിട്ടേണിന്റെ (ഐടിആര്‍) പൂര്‍ണ്ണ പരിശോധനയ്ക്ക് വഴിവയ്ക്കുമെന്ന നോഡല്‍ ടാക്‌സ് വകുപ്പ്

ഏഞ്ചൽ ടാക്സുമായി ബന്ധപ്പെട്ട് റൂൾ 11UA-യിൽ CBDT മാറ്റങ്ങൾ നിർദ്ദേശിക്കുന്നു- കൂടാതെ ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കാനും നിർദ്ദേശിക്കുന്നു

രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 23.34 കിലോഗ്രാം വിദേശ സ്വർണം പിടികൂടി.

വിദേശ യാത്ര, അമിത വൈദ്യുത ബില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് സേവനം  തുടങ്ങി ഉയര്‍ന്ന ചെലവഴിക്കല്‍ ഇനി നികുതി വകുപ്പിന്റെ  റഡാറില്‍പെടും

ഇടയ്ക്കിടെയുള്ള വിദേശ യാത്ര,അമിത വൈദ്യുത ബില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് സേവനം സ്വീകരിക്കുക തുടങ്ങി ഉയര്‍ന്ന ചെലവഴിക്കല്‍ ഇനി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട്...

Loading...