റിട്ടേണുകളുടെ 1% മാത്രം പരിശോധനക്ക് തെരഞ്ഞെടുക്കും: അതിൽ നിങ്ങളും ഉൾപ്പെടാൻ സാധ്യതയുണ്ട്!

നികുതിദായകര്‍ സമര്‍പ്പിച്ച നികുതി റിട്ടേണുകളുടെ ഒരു ശതമാനം മാത്രമാണ് സൂക്ഷ്മപരിശോധനയ്ക്കായി തിരഞ്ഞെടുക്കുന്നതു്. തിരഞ്ഞെടുത്ത കേസുകള്‍ മൂന്നാം കക്ഷി റിപ്പോര്‍ട്ടിംഗിലൂടെ ലഭിച്ച വിശ്വസനീയമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

99 ശതമാനത്തിലധികം നികുതി റിട്ടേണുകളും സൂക്ഷ്മപരിശോധനയില്ലാതെ സ്വീകരിക്കുന്ന, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള മാതൃകയിലാണ് ഇന്ത്യയുടെ നേരിട്ടുള്ള നികുതി പിരിവ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

സൂക്ഷ്മപരിശോധനയ്ക്കായി ഫ്‌ലാഗ് ചെയ്ത കേസുകള്‍ അല്‍ഗോരിതം അധിഷ്ഠിത ഡാറ്റാ അനലിറ്റിക്സ് വഴിയാണ് തിരിച്ചറിയുന്നത്. നികുതി കൂട്ടിച്ചേര്‍ക്കലുകളുടെ ഉയര്‍ന്ന സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

മൂല്യനിര്‍ണയത്തിനായി കേസുകള്‍ വീണ്ടും ഓപ്പണ്‍ ചെയ്താല്‍ നികുതിദായകര്‍ക്ക് അവരുടെ ഭാഗം അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നു. സൂക്ഷ്മപരിശോധന പ്രക്രിയ, കേസ് തിരഞ്ഞെടുക്കല്‍ മുതല്‍ വിലയിരുത്തല്‍ വരെ, വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളാണ് വകുപ്പ് പിന്തുടരുന്നത്.

ഈ നടപടികള്‍ ഉണ്ടായിട്ടും, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പ്രത്യക്ഷ നികുതി തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയില്ലായ്മ ഉയര്‍ത്തിക്കാട്ടി.

ഊതിപ്പെരുപ്പിച്ച നികുതി ആവശ്യങ്ങള്‍, തെറ്റായ പലിശനിരക്കുകള്‍, അപ്പീല്‍ ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നതിലെ പിഴവുകള്‍ എന്നിവ റീഫണ്ട് വൈകിപ്പിക്കുകയും നികുതിദായകര്‍ക്ക് അനാവശ്യമായ ഉപദ്രവമുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, ഏകദേശം 580,000 നികുതി അപ്പീലുകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. നികുതിദായകനും മൂല്യനിര്‍ണ്ണയ ഉദ്യോഗസ്ഥനും തമ്മിലുള്ള നേരിട്ടുള്ള ഇടപെടലില്ലാതെ ആദായനികുതി വിലയിരുത്തലുകള്‍ ഇലക്ട്രോണിക് രീതിയില്‍ നടത്തുന്ന ഒരു സംവിധാനമാണ് അതിലൊന്ന്.

അമിതമായ വിലയിരുത്തലുകളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രാദേശിക പാനലുകള്‍, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വിവാദ് സേ വിശ്വാസ് പദ്ധതി, കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള അപ്പീലുകള്‍ക്ക് ഉയര്‍ന്ന പരിധി എന്നിവ മറ്റ് സംവിധാനങ്ങളാണ്.

അപ്പീല്‍ ഉത്തരവുകള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നികുതിദായകര്‍ക്ക് ഇപ്പോള്‍ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ നേരിട്ട് അപ്പീല്‍-ഇഫക്റ്റ് അല്ലെങ്കില്‍ ഓര്‍ഡറുകള്‍ ശരിയാക്കാന്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യാം.

കാലതാമസം കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണിത്.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

കമ്പനികളുടെ ഫയലിംഗിന് പുതിയ രീതിയിൽ: MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ ഗുണകരമോ?

കമ്പനികളുടെ ഫയലിഗ് പ്രക്രിയ എളുപ്പമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ: പുതിയ സംവിധാനങ്ങൾ ഗുണകരമാണോ?

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ആസ്തിയും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

കോർപ്പറേറ്റുകൾക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി)

ആദായനികുതി  ഇ-ഫയലിംഗ്എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

ഐടിആർ എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

സ്വകാര്യ നിക്ഷേപക സമൂഹത്തിന്‍റെ വിശ്വാസം സര്‍ക്കാര്‍ വീണ്ടെടുക്കണം- ഇന്‍ഫോപാര്‍ക്കിലെ ബജറ്റ് ചര്‍ച്ച

ആദായ നികുതി റിട്ടേൺ ഇ-വെരിഫിക്കേഷൻ സമയപരിധിക്ക് മുമ്പ് ചെയ്തില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും; എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം?

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ; അവസാന ദിവസം ജൂലൈ 31: സമയപരിധി കഴിഞ്ഞാൽ പിഴ നൽകണം

Loading...