കമ്പനീസ്, എല്‍എല്‍പി നിയമ പ്രകാരമുള്ള വിവിധ നിയന്ത്രണ ആവശ്യങ്ങള്‍ക്കു ഫയല്‍ ചെയ്യുന്ന ഫോമുകളുടെ പരിശോധനയ്ക്കായി കേന്ദ്രീകൃത പ്രോസസിംഗ് സംവിധാനം
GSTR-3B അവസാന തീയതി 2024 ഫെബ്രുവരി 20
ഇ-ലെഡ്ജർ ആപ്ലിക്കേഷൻ ഈ സാമ്പത്തിക വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു
എറണാകുളം കളക്ടറേറ്റില്‍ GST ഓഫീസില്‍ തീപിടുത്തം