ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തിൽ തുടരും.
'ഓപ്പറേഷൻ ഗുവാപ്പോ’. സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി പരിശോധന; കോടികളുടെ നികുതി വെട്ടിപ്പ്
ജിഎസ്ടി : നികുതി വെട്ടിപ്പ് കണ്ടെത്താൻ വിരമിച്ച ഉദ്യോഗസ്ഥർ തിരിച്ചു വരുന്നു : വകുപ്പിലെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകും.
പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിന് തയ്യാറാണെന്ന് കേന്ദ്രധനമന്ത്രി ; ജിഎസ്ടിയിലേക്ക് കൊണ്ടു വന്നാൽ 28 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക.