'ഓപ്പറേഷൻ ഗുവാപ്പോ’. സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി പരിശോധന; 32.51 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തി

കൊച്ചി∙ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി റെയ്‌ഡ്. സംസ്ഥാന ജിഎസ്‌ടി ഇന്റലിജൻസ് വിഭാ​ഗമാണ് റെയ്‌ഡ് നടത്തുന്നത്. പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. 

സുമുഖൻ' എന്നർഥം വരുന്ന 'ഓപ്പറേഷൻ ഗുവാപ്പോ’ (operation guapo) എന്ന പേരിട്ടാണു പരിശോധന നടത്തിയത്. സംസ്ഥാനത്താകെ 50ഓളം കേന്ദ്രങ്ങളിലാണു പരിശോധന നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥാപനങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും സംസ്ഥാന ജിഎസ്‌ടി ഇന്റലിജൻസ് നിരീക്ഷിച്ചു വരികയായിരുന്നു. സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിഭാഗങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. കോടികളുടെ നികുതി വെട്ടിപ്പാണു പ്രാഥമികമായി കണ്ടെത്താൻ കഴിഞ്ഞത്.

കൃത്യമായ ബില്ലിങ് സംവിധാനമില്ലാതെ ഇടപാടുകാരിൽ നിന്നു ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന സെലിബ്രിറ്റി മേക്കപ്പ്ആർട്ടിസ്‌റ്റുകളുടെ വീടുകളിലും സ്‌ഥാപനങ്ങളിസും ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത് . പ്രാഥമിക പരിശോധനയിൽ 32.51 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തി. 1.24 കോടി രൂപ പിടിച്ചെടുത്തു

സേവന മേഖലകളിലെ വ്യാപകമായി നികുതിവെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന. കൊച്ചി കേന്ദ്രമായുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. റജിസ്ട്രേഷൻ ഇല്ലാതെയും വരുമാനം കുറച്ച് കാണിച്ചുമാണ് ഇവർ വെട്ടിപ്പ് നടത്തുന്നത്.

അഞ്ചു മാസമായി ഇവരിൽ പലരും ജിഎസ്ട‌ി ഇന്റലിജൻസി ന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇടപാടുകാരെയും രഹസ്യമായി കണ്ടു വിവരങ്ങൾ ശേഖരിച്ചിരുന്നു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/G6uXw4w7ptK4LyPegRgWnC

Also Read

2025 ഏപ്രിൽ 1 മുതൽ ISD രജിസ്ട്രേഷൻ നിർബന്ധം: ജിഎസ്ടിയിൽ ഇടപെടലുകൾ കൂടുതൽ കൃത്യവും നിയന്ത്രിതവുമാകുന്നു

ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും രേഖകൾ വ്യാപാരിയെ കാണിക്കണം: വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം

ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ട രേഖകൾ വ്യാപാരിയെ കാണിക്കണം:വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: കേരള അഡ്മിനിസ്ട്രേറ്റീവ്  ട്രിബ്യൂണൽ സ്റ്റേ: ജോലി സുരക്ഷ തകർക്കുന്ന നടപടികൾക്കെതിരെ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ: സംസ്ഥാന വ്യാപക സമരത്തിനുള്ള മുന്നറിയിപ്പുമായി യൂണിയൻ

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: പ്രതിഷേധിച്ച് യൂണിയൻ ധർണ; പിൻവലിക്കില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് മുന്നറിയിപ്പ്

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

സർക്കാർ വകുപ്പുകൾക്കും, സർക്കാർ ഏജൻസികൾക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള അറിയിപ്പ്.

Loading...