സ്റ്റേ വാങ്ങിയതിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം
പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കും; 20 രൂപയുടെ നാണയം ഇറക്കും
ലിയ രീതിയിലുള്ള പണമിടപാടുകള്‍ നിരുല്സാഹപ്പെടുത്താന് ടിഡിഎസ് ഈടാക്കും
മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു തുടങ്ങി. ആദ്യ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്.