GST രെജിസ്ട്രേഷൻ എടുത്ത പ്രിൻറിംഗ് പ്രസ്സുകൾക്ക് വർക്കുകൾ ലഭിക്കാത്തതിനാൽ പൂട്ടേണ്ടിവരുന്നു.
ഇ എസ് ഐ കവർ ചെയ്യാത്ത എല്ലാ ഫാക്ടറികളിലും, സ്ഥാപനങ്ങളിലും പരിശോധന നടത്താൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ എല്ലാ റീജനൽ ഡയറക്ടർ ഓഫീസുകൾക്ക് നിർദ്ദേശം നൽകി.
ഈ മാസം 18 ന് നടന്ന ലേലത്തിലെ 3180 രൂപയായിരുന്നു ഇതുവരെയുള്ള ശരാശരി റെക്കോഡ് വില
1896 ല്‍ വിവേകാനന്ദന്‍ ‘രാജയോഗം’ വ്യാപകമായി പരിചയപ്പെടുത്തുകയും വിദേശത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു.