30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശയാണ് കുറച്ചത്.
കെ. എം. മാണി നിര്യാതനായ സാഹചര്യത്തില്‍ ബാര്‍ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. സൗദിയുടെ പ്രധാന എണ്ണ കമ്പനിയാണ് അരാംകോ
വിമാനത്താവളം വഴി 2018-19 സാമ്പത്തിക വര്‍ഷം യാത്ര ചെയ്തത് ഒരു കോടിയിലധികം യാത്രക്കാര്‍. ഇത് രണ്ടാം തവണയാണ് ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടം സിയാല്‍ ആവര്‍ത്തിക്കുന്നത്.