ആധികാരികത പരിശോധിക്കാൻ കമൻ്റുകൾ പോലെയുള്ള സംവിധാനം ഒന്നും വാട്സാപ്പിൽ ഇല്ല. അതിനാൽ വിവരങ്ങളുടെ ആധികാരികത എന്നും ഒരു പ്രശ്നമായിരുന്നു.
നിലവിലുള്ള സമഗ്ര ആരോഗ്യപദ്ധതിയുടെ കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കും.
ഇതുവരെ 100 നോട്ടുകള്‍ക്ക് മുകളില്‍ എണ്ണാനാണ് കാഷ് ഹാന്ഡ്ലിങ് ചാര്‍ജ് എന്നപേരില്‍ കൂലി ഈടാക്കിയിരുന്നത്.
സെപ്റ്റംബര്‍ 30 വരെ ആറുമാസത്തേയ്ക്കാണ് നീട്ടിയത്.