പൗണ്ട്, യൂറോ, സ്വിസ്ഫ്രാങ്ക്, ജാപ്പനീസ് യെന്‍ തുടങ്ങിയവയോടെല്ലാം ഡോളര്‍ ദുര്ബലമായിവരികയാണ്.
അനില്‍ അംബാനിക്ക് വേണ്ടി കമ്പനി വക്താവ് തയാറാക്കിയ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്
എടിഎം നെറ്റ്‌വര്‍ക്കായ ഇന്‍ഡികാഷ് എന്ന ടാറ്റാ കമ്യൂണിക്കേഷന്‍സ് പേമെന്റ് സൊല്യൂഷന്‍സ് ലിമിറ്റഡിന്റേതാണ് സംവിധാനം.
എസ്ബിഐയുടെ 16,500 എടിഎമ്മുകളിലാണ് ആദ്യഘട്ടത്തില്‍ യോനോ ക്യാഷ് എന്ന പുതിയ സംവിധാനം നടപ്പാക്കുക