ഡ്രൈവിങ് ലൈസന്‍സ് അടിമുടി മാറുന്നു; പുതിയ മാനദണ്ഡം ഒക്ടോബര്‍ മുതല്‍

ഡ്രൈവിങ് ലൈസന്‍സ് അടിമുടി മാറുന്നു; പുതിയ മാനദണ്ഡം ഒക്ടോബര്‍ മുതല്‍

എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപമായിരിക്കും