പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന 2015 മെയ് 9ന് കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്
അമേരിക്കയിലാണ് ആദ്യം ആരംഭിക്കുക
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറിയതോടെ പാക്കിസ്ഥാനില്‍ ഇമ്രാന്റെ ജനപ്രീതി വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍.