വായ്പ അനുവദിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കിന് പരാതിയും പോര്‍ട്ടലിലൂടെ നല്‍കാം.
പുതിയ 24 പദ്ധതികള്‍ക്ക് കിഫ്ബി എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോഡി യോഗങ്ങള്‍ അംഗീകാരം നല്‍കി. ഇതിനായി ആകെ 1003.72 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കോര്‍പറേഷന്റെ വായ്പ പദ്ധതികളില്‍ കുടുംബശ്രീ മുഖേന വനിതാ ശാക്തീകരണ പദ്ധതി ശ്രദ്ധേയമാണ്
ലോണ്‍ ടു വാല്യൂ അനുപാതം നിങ്ങള്‍ എത്ര പണം വായ്പ്പായില്‍ തിരിച്ചടയ്ക്കണം എന്നതും നിങ്ങളുടെ വീടിനു എന്ത് വില കിട്ടും എന്നതും തമ്മിലുള്ള അനുപാതമാണ്.