മോബിക്വിക്ക് ആപ്പ് 20 രൂപയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്നു

മോബിക്വിക്ക് ആപ്പ് 20 രൂപയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്നു

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് മോബിക്വിക്ക് ആദ്യമായി മൈക്രോ ഇന്‍ഷുറന്‍സ് പുറത്തിറക്കി