നോണ്‍ റെസിഡന്റ് നികുതിദായകര്‍ ( NRTP) ഫയല്‍ ചെയ്യേണ്ട GSTR-5 (ജനുവരി, 2024) അവസാന തീയതി 2024 ഫെബ്രുവരി 13
നോണ്‍ റെസിഡന്റ് നികുതിദായകര്‍ ( NRTP) ഫയല്‍ ചെയ്യേണ്ട GSTR-5 (ജനുവരി, 2024) അവസാന തീയതി 2024 ഫെബ്രുവരി 13
നോണ്‍ റെസിഡന്റ് നികുതിദായകര്‍ ( NRTP) ഫയല്‍ ചെയ്യേണ്ട GSTR-5 (ജനുവരി, 2024) അവസാന തീയതി 2024 ഫെബ്രുവരി 13
GSTR 3B റിട്ടേണിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടിച്ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ: DRC 01 C യുടെ PART A ലഭിച്ച് ഉടനടി PART B ഫയൽ ചെയ്യുക
ജി.എസ്.ടി. ടി.ഡി.എസ് റിട്ടേണിലെ (GSTR 7 ലെ) സാങ്കേതികപ്രശ്നം പരിഹരിച്ചു.
Invoice Management System (IMS) ൽ വരുന്ന invoices ൽ ineligible/blocked Credit വിഭാഗത്തിൽ വരുന്നത് Reject ചെയ്യാനുള്ളതല്ല.
നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31
പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം
പരമ്പരാഗത ബേക്കറി പലഹാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ ഭാരവാഹികള്‍ നിവേദനം നല്കി.
2023-2024 സാമ്പത്തിക വർഷത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റ് സ്വീകരിക്കുവാനും, റിവേഴ്സ് ചെയ്യാനുമുള്ള അവസാന തീയതി 2024 നവംബർ 30
ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
IMS ൽ വരുന്ന ഇൻവോയ്സുകളെ നികുതിദായകർ തെറ്റായി "Reject" ചെയ്യുന്നതായി കാണുന്നു: ഈ നടപടി നിയമവിരുദ്ധമാണ്
സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി .
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്.
ഒക്ടോബറിലെ ജി .എസ്.ടി വരുമാനം 1.87 ലക്ഷം കോടി രൂപ ; മെച്ചപ്പെട്ട സാമ്ബത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു