എറണാകുളത്ത് റെസ്റ്റോറന്റിൽ 4 കോടി രൂപയുടെ GST ക്രമക്കേട് ; 20 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.
എറണാകുളത്ത് റെസ്റ്റോറന്റിൽ സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് എറണാകുളം യൂണിറ്റ് - 2 നടത്തിയ പരിശോധനയിൽ 4 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. 20 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് കണ്ടെത്തൽ. വെട്ടിപ്പ് കണ്ടെത്തിയ ഇന്റലിജൻസ് എറണാകുളം യൂണിറ്റ് -2 ആണ്