വ്യാജ രേഖകൾ ഉപയോഗിച്ച് 1500 കമ്പനികളെ രജിസ്റ്റർ ചെയ്യാൻ സഹായിച്ച ചെന്നൈ ആസ്ഥാനമായുള്ള ഓഡിറ്റ് സ്ഥാപനത്തിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് റെയ്ഡ്.
കായലുകളിലെ മലിനീകരണം തടയുന്നതിൽ നടപടിയെടുക്കാത്തതിന് ദേശീയ ഹരിത ട്രി ബ്യൂണൽ സംസ്ഥാന സർക്കാരിനു പത്തുകോടി രൂപ പിഴ വിധിച്ചു
3 മാസത്തിനകം വിവരാവകാശ അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള പോർട്ടലുകൾ (ആർടിഐ പോർട്ടൽ) ആരംഭിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.
2020-21 അസസ്മെന്റ് ഇയറിലെ അപ്‌ഡേറ്റ് ചെയ്ത ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31