ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് കേരളത്തിലെ പ്രമുഖ സ്വര്‍ണാഭരണ വ്യാപാര സ്ഥാപനമായ ജോയ് ആലുക്കാസിന്റെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച റെയ്ഡ് നടത്തി.
സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം മാര്ച് 20നുള്ളില്‍ ട്രഷറിയിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം.
ഇ-വെബിൽ സ്വർണ്ണ വ്യാപാര മേഖലയെ തകർക്കും - ഇ- വെബില്ലിന് എതിരെ ഭീ മഹർജി
നിക്ഷേപത്തട്ടിപ്പ്: 7 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ഉത്തരവ്