ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു.
നിങ്ങള്‍ ഇന്ത്യാനിവാസിയായിരിക്കെ വിദേശത്ത് സ്വത്തുണ്ടെങ്കില്‍, അല്ലെങ്കില്‍ വിദേശ ബാങ്കുകളില്‍ സമ്പാദ്യമുണ്ടെങ്കില്‍ നിങ്ങളുടെ വരുമാനം എത്രയായാലും നിങ്ങള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നല്‍കുന്ന സഹായങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഓൺലൈനിലല്ലാതെയുള്ള വിൽപന വൈകിട്ട് അഞ്ച് മണിക്ക് തന്നെ അവസാനിപ്പിക്കണം.