ഏ​പ്രി​ല്‍ ഫൂ​ളി​ന്‍റെ പേ​രി​ല്‍ കൊ​റോ​ണ, ലോ​ക്ക്ഡൗ​ണ്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി

ഏ​പ്രി​ല്‍ ഒ​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വ്യാ​ജ പോ​സ്റ്റു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് പോ​ലീ​സ്...

വാടകയിനത്തില്‍ ഇളവുകള്‍ വേണം; നാഷണല്‍ റെസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ)

റെസ്റ്റോറന്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് സംഘടന; വാടകയിനത്തില്‍ ഇളവുകള്‍ വേണം

2019-20 സാമ്ബത്തികവര്‍ഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റര്‍മാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു

കൊറോണ വൈറസും തുടര്‍ന്നുള്ള ലോക് ഡൗണുമാണ് വ്യവസയ ലോകത്തെ ഇത്തരം ഒരു ആവശ്യം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്.