കേന്ദ്ര ബജറ്റ് പൊതുമേഖല സ്ഥാപനങ്ങൾക്കും നിർണായകം

കേന്ദ്ര ബജറ്റ് പൊതുമേഖല സ്ഥാപനങ്ങൾക്കും നിർണായകം

ബജറ്റിലെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം ഒരു ലക്ഷം കോടി രൂപയായി നിലനിര്‍ത്തിയേക്കും; സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാനും സാധ്യത