ഡിസംബർ മാസത്തെ ജി എസ് ടി റിട്ടേൺ സമയപരിധി അവസാനിക്കുമ്പോൾ 37% വ്യാപാരികളും റിട്ടേൺ സമർപ്പിച്ചില്ല.

ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാത്ത 38 ലക്ഷം സ്ഥാപനങ്ങൾ ഓരോ ദിവസത്തേക്കും 50 രൂപ വീതം ലേറ്റ് ഫീ നൽകേണ്ടിവരും