22 നും 50 നും ഇടയില്‍ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് മാറ്റം വരുക
രാജ്യത്താകെ ഏകീകൃത ്രെഡെവിങ് ലൈസന്‍സ് കൊണ്ടുവരുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച സാരഥി പദ്ധതി
എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപമായിരിക്കും
2014 ലാണ് എന്‍പിസിഐ റുപേ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.