ട്രെയിന്‍ പുറപ്പെടുന്ന സമയത്തും ഒഴിവുള്ള സീറ്റുകളും ബര്‍ത്തുകളും യാത്രക്കാര്‍ക്ക് അറിയാനും ബുക്കുചെയ്യാനും പുതിയ സംവിധാനം നിലവില്‍ വന്നു

ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

വിദ്യാഭ്യാസ വായ്പ: ഗവണ്‍മെന്റിൻ്റെ 'വിദ്യാലക്ഷ്മി' വെബ്സൈറ്റ് നിങ്ങളെ സഹായിക്കും

വായ്പ അനുവദിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കിന് പരാതിയും പോര്‍ട്ടലിലൂടെ നല്‍കാം.

കിഫ്ബി പുതിയ 24 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി: ചെലവ് 1000 കോടിയില്‍ ഏറെ

പുതിയ 24 പദ്ധതികള്‍ക്ക് കിഫ്ബി എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോഡി യോഗങ്ങള്‍ അംഗീകാരം നല്‍കി. ഇതിനായി ആകെ 1003.72 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.