Science & Technologyഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുംby CityMapia January 14, 2019അടുത്ത ആറുമാസത്തിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ മൊബൈല്‍ സിം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയതോതിലുള്ള കുറവുണ്ടാകും.