കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം; ആര്‍ബിഐ
Banking
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ക്രെഡിറ്റ് സ്കോറുകളെ കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉടനടി പരിഹരിക്കാനുള്ള സേവനവുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍ പേ