പുതിയ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ എത്തി
Direct Taxes
5 ലക്ഷം രൂപ വരെയുള്ള ആദായനികുതി റീഫണ്ട് ഉള്‍പ്പടെ എല്ലാ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീര്‍ക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചു.
നിങ്ങള്‍ ഇന്ത്യാനിവാസിയായിരിക്കെ വിദേശത്ത് സ്വത്തുണ്ടെങ്കില്‍, അല്ലെങ്കില്‍ വിദേശ ബാങ്കുകളില്‍ സമ്പാദ്യമുണ്ടെങ്കില്‍ നിങ്ങളുടെ വരുമാനം എത്രയായാലും നിങ്ങള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം
പിഎം കെയർസ് ഫണ്ടിലേക്കു നല്കുന്ന സംഭാവനകള്‍ ആദായ നികുതി 80 ജി പ്രകാരമുള്ള ഇളവു ലഭിക്കും