നിർമാതാക്കളുടെ ഓഫിസുകളിൽ റെയ്ഡ് 200 കോടി കണ്ടെത്തി
ചെന്നൈ • ആദായനികുതി വകുപ്പ് തമിഴ് സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ നട ത്തിയ പരിശോധനയിൽ കണ ക്കിൽപെടാത്ത 200 കോടി കണ്ടെത്തി. സിനിമകൾ നിർമിക്കാൻ പണം നൽകിയിരുന്ന അൻ പുചെഴിയന്റെ ഉടമസ്ഥതയിലുള്ള 40 സ്ഥലങ്ങളിലും നിർമാതാക്കളായ കലൈപുലി താണു, എസ് ആർ പ്രഭു, ജ്ഞാനവേൽ രാജ എന്നിവരുടെ ഓഫിസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് ഇപ്പോഴും തുടരുന്നു.