ബെംഗളുരു ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന.

ബെംഗളൂരു: ബെംഗളുരു ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന.രേഖകളും കമ്ബ്യൂട്ടറുകളും പിടിച്ചെടുത്തു.ബെംഗളുരു വൈറ്റ് ഫീല്‍ഡിലെ ഹൂഡി, ബന്നര്‍ഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്ന് സൂചന.

മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്‌സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.രാവിലെ 10.30-നാണ് റെയ്ഡ് തുടങ്ങിയത്. 10 ഉദ്യോഗസ്ഥര്‍ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്.ചെന്നൈയില്‍ നിന്നുള്ള ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്ഡ് നടത്തുന്നത്.

നേരത്തേ ഗുരുഗ്രാമില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ 201 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.ഇതിന്റെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് റെയിഡ് നടക്കുന്നതെന്ന് ടിവി 9 കന്നഡ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read

ആദായ നികുതി റിട്ടേൺ ഇ-വെരിഫിക്കേഷൻ സമയപരിധിക്ക് മുമ്പ് ചെയ്തില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും; എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം?

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ; അവസാന ദിവസം ജൂലൈ 31: സമയപരിധി കഴിഞ്ഞാൽ പിഴ നൽകണം

കേന്ദ്രബജറ്റ്; പുരോഗതിയ്ക്കായുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം- ഇന്‍ഫോപാര്‍ക്ക് സെമിനാറിൽ വിദഗ്ധര്‍

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ സാങ്കേതിക തകരാറുകൾ നേരിട്ട് ഇ-ഫയലിങ് പോർട്ടൽ

ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 19.54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇന്ന് ; 6 കോടിയോളം പേരാണ് ഇന്നലെ വരെ റിട്ടേൺ നൽകി

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ജൂലൈ 31 ; സാധുവായ പാൻ ഇല്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യാൻ 6,000 രൂപ നൽകേണ്ടി വരും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ജൂലൈ 31 ; സാധുവായ പാൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു

ആദായനികുതി വകുപ്പില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് പൂര്‍ണ്ണ ഐടിആര്‍ സൂക്ഷ്മപരിശോധനയ്ക്ക് വഴിയൊരുക്കുമെന്ന് ടാക്‌സ് വകുപ്പ്

ആദായനികുതി വകുപ്പില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് ഫയല്‍ ചെയ്ത റിട്ടേണിന്റെ (ഐടിആര്‍) പൂര്‍ണ്ണ പരിശോധനയ്ക്ക് വഴിവയ്ക്കുമെന്ന നോഡല്‍ ടാക്‌സ് വകുപ്പ്

ഏഞ്ചൽ ടാക്സുമായി ബന്ധപ്പെട്ട് റൂൾ 11UA-യിൽ CBDT മാറ്റങ്ങൾ നിർദ്ദേശിക്കുന്നു- കൂടാതെ ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കാനും നിർദ്ദേശിക്കുന്നു

രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 23.34 കിലോഗ്രാം വിദേശ സ്വർണം പിടികൂടി.

വിദേശ യാത്ര, അമിത വൈദ്യുത ബില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് സേവനം  തുടങ്ങി ഉയര്‍ന്ന ചെലവഴിക്കല്‍ ഇനി നികുതി വകുപ്പിന്റെ  റഡാറില്‍പെടും

ഇടയ്ക്കിടെയുള്ള വിദേശ യാത്ര,അമിത വൈദ്യുത ബില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് സേവനം സ്വീകരിക്കുക തുടങ്ങി ഉയര്‍ന്ന ചെലവഴിക്കല്‍ ഇനി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട്...

Loading...