Economy

ഹർത്താൽ അതിക്രമത്തിന് ഇരയായവർക്ക് സൗജന്യ നിയമസഹായം

ഹർത്താൽ അതിക്രമത്തിന് ഇരയായവർക്ക് സൗജന്യ നിയമസഹായം

ഹർത്താലിൽ അതിക്രമം നേരിട്ടവർക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവർക്കും സൗജന്യ നിയമസഹായത്തിന് ജില്ലാ/ താലൂക്ക് നിയമസേവന കേന്ദ്രങ്ങളെ സമീപിക്കാമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.