2019 കേരള ബജറ്റിലെ തിരഞ്ഞെടുത്ത പ്രഖ്യാപനങ്ങൾ
Economy
ക്ഷേമപെന്‍ഷനുകള്‍ എല്ലാം 100 രൂപ വീതം പ്രതിമാസം വര്‍ധിപ്പിച്ചു. ഇതോടെ 1100 രൂപയായിരുന്നത് 1200 രൂപയാകും
അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് ഗുണകരമാകുന്നു. ആഗോള സമ്ബദ്വ്യവസ്ഥയ്ക്ക് വ്യാപാര യുദ്ധം പ്രതിസന്ധി ഉയര്‍ത്തുമ്ബോഴാണ് ഇന്ത്യയ്ക്ക്...
വര്‍ദ്ധിച്ചു വരുന്ന സാമ്ബത്തിക അസമത്വം രാജ്യത്തെ സാമൂഹ്യ സ്ഥിതി വളരെ ഗുരുതരമായ അവസ്ഥയിലേയ്ക്ക് എത്തിച്ചിരിക്കുന്നതായി ഓക്സ്ഫാം ഇന്‍ ഇക്വാലിറ്റി റിപ്പോര്‍ട്ട്