ജി. എസ്. ടി. ഉദ്യോഗസ്ഥരുടെ ഓഡിറ്റിനെ എങ്ങനെ അഭിമുഖീകരിക്കം? പഠന ക്ലാസ്സ് കോഴിക്കോട്ടും എറണാകുളത്തും
ജി. എസ്. ടി. ഉദ്യോഗസ്ഥരുടെ ഓഡിറ്റിനെ എങ്ങനെ അഭിമുഖീകരിക്കം? പഠന ക്ലാസ്സ് കോഴിക്കോട്ടും എറണാകുളത്തും
നികുതിദായകരുടെ കണക്കുകൾ അവരുടെ റിട്ടേണുകളുമായി പൊരുത്തപ്പെട്ടു നിൽക്കുന്നുണ്ടോ എന്നും നികുതി മുഴുവനായി ലഭ്യമാകുന്നുണ്ടോ എന്നും പരിശോധിക്കലാണ് ജി. എസ്. ടി ഡിപ്പാർട്ട്മെന്റ് ഓഡിറ്റിന്റെ ലക്ഷ്യം. ഈ സാഹചര്യത്തിൽ ജി. എസ്. ടി ഡിപ്പാർട്ട്മെന്റൽ ഓഡിറ്റ് വരുമ്പോൾ അതിനെ എങ്ങനെ സാങ്കേതികമായി നേരിടണം എന്നത് സമഗ്രമായി പഠിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.
GST, മറ്റു നികുതി നിയമങ്ങളിൽ ഉപദേശം നൽകുന്ന പ്രമുഖ അഭിഭാഷകൻ K.S ഹരിഹരൻ നയിക്കുന്ന പഠന ക്ലാസ്സ് ഇന്ന് രാവിലെ കോഴിക്കോട് ബീച്ച് റോഡിലുള്ള സീ ക്യൂൻ ഹോട്ടലിൽ വെച്ചും, ശനിയാഴ്ച എറണാകുളത്ത് എസ് ആർ എം റോഡിലുള്ള സിദ്ര പ്രിസ്റ്റയിൻ ഹോട്ടെലിൽ വെച്ചും നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കും റെജിസ്റ്റർ ചെയ്യുന്നതിനും Ph.6238164065, 9846227555